Friday, August 14, 2009

സംവിത

സങ്ഗീതവും കവിതയും ചേര്‍ന്നതത്രേ “സംവിത”
കവിതയ്ക്കു സങ്ഗീതം വേണ്ടതുണ്ടോ-ഉണ്ടെങ്കില്‍ എത്രത്തോളമാവാം-തുടങ്ങിയ ചിന്തകളാണ് ഈ ബ്ലോഗിനു പിറവിയേകിയത്.സമാനമതികള്‍ക്കെല്ലാം സ്വാഗതം...
വൃത്തം,താളം തുടങ്ങിയവ നിര്‍ണ്ണയിയ്ക്കാനാവാത്ത ‘ഗദ്യകവിതകളാ’ണല്ലോ ഇന്ന് പലരും എഴുതുന്നത്.ഭാഷാതലത്തിലും ഭാവനാതലത്തിലും ആശയതലത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ഇക്കൂട്ടത്തില്‍ ധാരാളമുണ്ട്.പക്ഷേ, ‘ചൊല്ലിരസിയ്ക്കുക’ എന്ന ലക്ഷ്യസാക്ഷാത്കാരം പലപ്പോഴും സാധിയ്ക്കുന്നില്ല.
കവിത ചൊല്ലാനും ആസ്വദിയ്ക്കാനും താത്പര്യമുള്ളവര്‍ക്കു സ്വാഗതം...




3 comments:

കൈലാസി: മണി,വാതുക്കോടം said...

((((((ഠോ))))))
ദാ ഐശ്വര്യമായിട്ട് തേങ്ങയുടച്ചുകൊണ്ട് ഈ പുതിയബ്ലോഗിനെ വരവേല്‍ക്കുന്നു. കവിതയും സംഗീതവും യോജിക്കുന്ന ‘സംവിത’യ്ക്ക് വിജയാശംസകള്‍!

Prasanth said...

Let the so called 'moderens & Post-moderns' scorn,contempt,ridicule.........it,"SAMVITHA', you have the support of all aesthetic minds.Go ahead and make your presence felt.
Wish you all success

Nambuthirippad [നമ്പൂതിരിപ്പാട്] said...

randu moonnum kavithakaL njan keettu.
assalaayindu ravyetta ellam!! ella bhaavukangalum neerunnu.