Wednesday, August 19, 2009

“പുല്ലായ് ജനിയ്ക്കരുതോ...” എന്നു തുടങ്ങുന്ന ഈ അര്‍ദ്ധശാസ്ത്രീയഗാനത്തിന്റെ രചന : അഡ്വക്കേറ്റ് മാന്നാര്‍ ഗോപാലന്‍ നായര്‍, സംഗീതം : മാവേലിക്കര രാമനാഥന്‍...ഷഹാന,മദ്ധ്യമാവതി,ശുഭപന്തുവരാളി എന്നീ രാഗങ്ങളിലൂടെ...

ഇടയ്ക്ക : ശ്രീ.വെള്ളിനേഴി ആനന്ദ്

1 comment:

Balendu said...

പുല്ലായ്‌ ജനിച്ചതാണെനിക്കു സുഖിച്ചത്‌.
കരിഞ്ചന്തയില്‍ കാപ്പി വിറ്റതു ശരിയായില്ലെന്ന് എനിക്കൊരു തോന്നല്‍. പകരം ഏതെങ്കിലും കരുണം?