Wednesday, August 19, 2009

യുവകവിയായ ശ്രീ.മനോജ് കുറൂര്‍ എഴുതിയ തൃത്താളക്കേശവന്‍ എന്ന ഈ കവിത “ഹംസദ്ധ്വനി” രാഗത്തിന്റെ ഛായയിലാണു ചൊല്ലിയിരിയ്ക്കുന്നത്...“തായമ്പകയുടെ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ തകിടം മറിച്ച തൃത്താല കേശവപ്പൊതുവാളിന്റെ തായമ്പകയെക്കുറിച്ച് ഒരു അക്ഷരത്തായമ്പക”
തായമ്പകയുടെ പതികാലം,കൂറ്,ഇരുകിട എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രതീതിയുണ്ടാക്കാന്‍ ശ്രീ.മനോജിനു കഴിഞ്ഞിരിയ്ക്കുന്നു
കലാലോകത്തെ അസ്തമിച്ചുപോയ ആനന്ദകരമായ ഉന്മാദമായിരുന്നു തൃത്താലക്കേശവന്‍

3 comments:

Vellinezhi Anand said...

ചൊല്ലിയത് നന്നായിരിയ്ക്കുന്നു....

Unknown said...

നന്നായിട്ടുണ്ട് മാഷെ..ചൊല്ലല്‍

Unknown said...

മാഷേ, ഗംഭീരം...