Tuesday, March 13, 2012

ആര്‍. വേണുഗോപാലിന്റെ “രണ്ടു കുഞ്ഞുങ്ങള്‍”

Friday, October 15, 2010

ശ്രീ.പി.പി.രാമചന്ദ്രന്റെ “മഞ്ഞിലുമേറെ തണുത്തത്” ... ശിവരഞ്ജിനിയുടെ ഛായയില്‍ ...

Monday, September 27, 2010

“നിത്യകന്യകയെത്തേടി”യ പി.കുഞ്ഞിരാമന്‍ നായരുടെ “കാടിന്റെ മടിയില്‍” ...

Saturday, May 15, 2010

ശ്രീ. പൂന്തോട്ടം ചന്ദ്രമോഹനന്‍ മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ലളിതഗാനം.
രാഗം : ശ്യാമ,
താളം : ആദി

Tuesday, December 8, 2009

ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ ആട്ടക്കഥയാണ് “കീചകവധം”-അതിലെ ദണ്ഡകം.ചില ഭാഗം താളമില്ലാതെയും ചില ഭാഗം “ചമ്പ/ഝമ്പ” താളത്തിലുമായാണ് കഥകളിയില്‍ ദണ്ഡകങ്ങള്‍ ചൊല്ലിവരുന്നത്.രാഗത്തിനു പേരു പറയാനും പ്രയാസം

മുരിങ്ങൂര്‍ ശങ്കരന്‍പോറ്റി എഴുതിയ കുചേലവൃത്തം ആട്ടക്കഥയിലെ “അജിത!ഹരേ!ജയ!” എന്നു തുടങ്ങുന്ന പദം.
രാഗം : ശ്രീ
താളം : ചെമ്പട (ആദി)


Tuesday, September 29, 2009

ശ്രീ.എന്‍ .കെ.ദേശത്തിന്റെ ഒരു കുട്ടിക്കവിത.മോഹനരാഗച്ഛായയിലാണു ചൊല്ലിയിരിയ്ക്കുന്നത്