Wednesday, September 2, 2009

സ്കൂളില്‍ “പ്രവേശനഗാന”മായി ചൊല്ലിയതാണ് “ശങ്കരചരിതം” വൃത്തത്തിലുള്ള ഈ ശ്ലോകങ്ങള്‍.സ്വന്തം രചനയും സംവിധാനവും.
രാഗം : മദ്ധ്യമാവതി

3 comments:

ഷാജി നായരമ്പലം said...

അറിയുന്നിതു നിറമാര്‍ന്നൊരു നിറവാണതിമധുരം
ചൊരിയും തവ കവനം ശ്രുതിമധുരം പദ ബഹുലം
പകരം പ്രിയ സഖനായിതിലെഴുതുന്നതിനൊഴികെ-
ന്നകമേറിയ സുഖമിന്നതു പറയാനിനിയെളുതോ!

Balendu said...

നല്ല ഗാനം. ദിവസവും സ്കൂളില്‍ പാടുന്നുണ്ടോ?

എസ്സാര്‍ നേത്രമംഗലം. said...

മഹത്തരമായ ‘സംവിതയ്ക്കും’ ആലാപനത്തിനും നേര്‍ക്ക് ഹൃദയമോടുന്നു.